Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Rules

മ​ണ​പ്പു​റം ഗ്രൂ​പ്പി​ൽ പു​തി​യ നി​യ​മ​ന​ങ്ങ​ള്‍

കൊ​​​​ച്ചി: മ​​​​ണ​​​​പ്പു​​​​റം ഹോം ​​​​ഫി​​​​നാ​​​​ന്‍​സ് ലി​​​​മി​​​​റ്റ​​​​ഡ് കോ- ​​​​ചീ​​​​ഫ് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​റാ​​​​യി രാ​​​​കേ​​​​ഷ് ശ​​​​ര്‍​മ​​​​യെ​​​​യും മ​​​​ണ​​​​പ്പു​​​​റം ഫി​​​​നാ​​​​ന്‍​സ് ടാ​​​​ക്‌​​​​സേ​​​​ഷ​​​​ന്‍ മേ​​​​ധാ​​​​വി​​​​യാ​​​​യി സു​​​​രേ​​​​ന്ദ്ര കെ. ​​​​നാ​​​​യ​​​​രെ​​​​യും മ​​​​ണ​​​​പ്പു​​​​റം ഗ്രൂ​​​​പ്പ് ചീ​​​​ഫ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി ഓ​​​​ഫീ​​​​സ​​​​റാ​​​​യി ഈ​​​​ശ്വ​​​​ര​​​​ന്‍ നാ​​​​രാ​​​​യ​​​​ണ​​​​നെ​​​​യും മ​​​​ണ​​​​പ്പു​​​​റം ഫി​​​​നാ​​​​ന്‍​സ് ഫി​​​​നാ​​​​ന്‍​ഷ​​​​ല്‍ പ്ലാ​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് അ​​​​നാ​​​​ലി​​​​സി​​​​സ് വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി​​​​യാ​​​​യി മ​​​​നീ​​​​ഷ് മോ​​​​ഹ​​​​നെ​​​​യും നി​​​​യ​​​​മി​​​​ച്ചു.

ബാ​​​​ങ്കിം​​​​ഗ് മേ​​​​ഖ​​​​ല​​​​യി​​​​ല്‍ 23 വ​​​​ര്‍​ഷ​​​​ത്തെ പ​​​​രി​​​​ച​​​​യ​​​സ​​​​മ്പ​​​​ത്തു​​​​ള്ള രാ​​​​കേ​​​​ഷ് ശ​​​​ര്‍​മ​​​​യ്ക്ക് ഭ​​​​വ​​​​ന വാ​​​​യ്പ, സ്വ​​​​ത്ത് പ​​​​ണ​​​​യ​​​വാ​​​​യ്പ, ചെ​​​​ല​​​​വ് കു​​​​റ​​​​ഞ്ഞ ഭ​​​​വ​​​​ന​​​നി​​​​ര്‍​മാ​​​​ണ വാ​​​​യ്പ എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ വൈ​​​​ദ​​​​ഗ്ധ്യ​​​​മു​​​​ണ്ട്.

പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട നേ​​​​തൃ​​​​പ​​​​ദ​​​​വി​​​​ക​​​​ളി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ പു​​​​തി​​​​യ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ള്‍ ബി​​​​സി​​​​ന​​​​സ് ശേ​​​​ഷി വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ലും ഭ​​​​ര​​​​ണ​​​നി​​​​ര്‍​വ​​​​ഹ​​​​ണം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ലും സാ​​​​മ്പ​​​​ത്തി​​​​ക അ​​​​ച്ച​​​​ട​​​​ക്കം ഭ​​​​ദ്ര​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ലും ക​​​​മ്പ​​​​നി​​​​ക്കു​​​​ള്ള പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യാ​​​​ണു പ്ര​​​​തി​​​​ഫ​​​​ലി​​​​പ്പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ചെ​​​​യ​​​​ര്‍​മാ​​​​നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ വി.​​​​പി. ന​​​​ന്ദ​​​​കു​​​​മാ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up